¡Sorpréndeme!

കാണാൻ കാത്തിരുന്ന ഫഹദ് ചിത്രം | filmibeat Malayalam

2018-12-22 1 Dailymotion

njan prakasan movie review
മോഹന്‍ലാലിനേയും ജയറാമിനേയും തന്റെ കഥാപാത്രങ്ങള്‍ക്കായി ഏറ്റവുമധികം തിരഞ്ഞെടുത്തിട്ടുള്ള സത്യന്‍ അന്തിക്കാട് ഇക്കുറി ഫഹദ് ഫാസിലിനെയാണ് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ പ്രണയകഥയിലൂടെ സത്യന്‍ അന്തിക്കാട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാന്‍ സാധിക്കുന്ന നടനാണ് താനെന്ന് ഫഹദ് ഫാസില്‍ തെളിയിച്ചിരുന്നു. അതിന് അടിവരയിടുകയാണ് ഞാന്‍ പ്രകാശനിലൂടെ.